എംസോണ്‍ റിലീസ് - 78
Avatar (2009)
അവതാർ (2009)
2009 ഡിസംബർ 19-ന് റിലീസ് ചെയ്ത 3-ഡി സയൻസ്-ഫിക്ഷൻ ചലച്ചിത്രമാണ് അവതാർ . വിദൂര ഗ്രഹമായ പണ്ടോറയിലാണ് കഥ നടക്കുന്നത്. പണ്ടോറ നാവികളുടെ ലോകമാണ്. പത്തടി ഉയരത്തിൽ മനുഷ്യസാദ്യശ്യമുള്ള ആദിമവർഗ്ഗമാണ് നാവികൾ. നീല നിറവും നീണ്ട വാലുമായി
സവിശേഷ ബുദ്ധിയാർജ്ജിച്ച നാവികൾ ഇവിടത്തെ കൊടും വനാന്തരങ്ങളിൽ സസുഖം
ജീവിയ്ക്കുന്നു. സസ്യനിബിഡമായ ഈ ചെറുഗ്രഹം ധാതുസമ്പത്തിനാൽ സമ്പന്നമാണ്.
അവസാനിക്കാത്ത ഉപഭോഗതൃഷ്ണകൾ മനുഷ്യനെ ഗ്രഹാന്തരയാത്രകൾക്ക് നയിച്ച ശാസ്ത്ര സ്‌ഫോടനത്തിന്‍റെ കാലത്താണ് അവതാർ സംഭവിക്കുന്നത്.പണ്ടോറയെ വരുതിയിലാക്കാൻ തന്നെ മനുഷ്യർ തീരുമാനിയ്ക്കുന്നു. പണ്ടോറയിലെ അന്തരീക്ഷവായു മനുഷ്യന് ശ്വസിക്കാൻ കഴിയില്ല. അതിനാൽ മനുഷ്യരെ നാവികളുടെ ക്ലോണുകളായി പുനസൃഷ്ടിച്ച അവതാരമായി പണ്ടോരയിലെത്തിക്കുകയാണ് മനുഷ്യർ. സാം വർതിങ്ടൺ എന്ന ആസ്‌ട്രേലിയൻ നടനാണ് കഥാനായകനായ ജെയ്ക് സുള്ളിയെ അവതരിപ്പിക്കുന്നത്. തന്നെ സൃഷ്ടിച്ച മനുഷ്യർക്കൊപ്പം നില്‍ക്കണോ അതോ നാവികളുടെ നിലനിൽപ്പിന് വേണ്ടി യുദ്ധം ചെയ്യണമോ എന്ന് മനുഷ്യന്‍റെ 'നാവി അവതാരം' തീരുമാനിക്കേണ്ടി വരുന്നതോടെ അവതാർ ക്ലൈമാക്‌സിലേക്ക് പോവുകയാണ്.
ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഈ സിനിമാസംരഭം ഏറെ പ്രത്യേകതകൾ
നിറഞ്ഞതാണ്. അവതാറിന് വേണ്ടി 'വോള്യം' എന്നൊരു നൂതന ക്യാമറ സംവിധാനം തന്നെ കാമറൂൺ നിർമ്മിച്ചു. ഈ ക്യാമറക്ക് സംവിധായകൻ പേറ്റന്‍റും സ്വന്തമാക്കിയിട്ടുണ്ട് .ഔദ്യോഗിക കണക്കുകൾ പ്രകാരം 237 ദശലക്ഷം ഡോളറാണ് ചിത്രത്തിന്‍റെ നിർമ്മാണ ചിലവ്. മികച്ച ചിത്രത്തിനും, മികച്ച സംവിധായകനും ഉള്ള 2010 - ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് ഈ ചിത്രത്തിന് ലഭിച്ചു.. (കടപ്പാട് വിക്കി)
പരിഭാഷ: : നെസീഫ് വൈക്കോച്ചിറ
സമയദൈര്‍ഘ്യം : 161 മിനിട്ട്
FPS : 23.976
Download Link
Avatar (2009) Opensubtitles
Avatar (2009) DropBox

വളരെ നന്നായിട്ടുണ്ട് . സബ്ടൈറ്റിൽ കറക്റ്റ് വർക്കിംഗ് ആണ് . വളരെ നന്ദി . ഇനിയും ഇതുപോലെ ഒരുപാട് സബ്ടൈറ്റിലുകൾ പബ്ലിഷ് ചെയ്യണം . ഇന്ഗ്ലിഷ് നന്നായി അറിയാത്ത ഞങ്ങളെപ്പോലെ ഉള്ളവർക്ക് ഇത് വലിയ ഒരു ഉപകാരമാണ് .
ReplyDeleteAvatar 2009 1080p Blu Ray Rip x264 AAC.......shared by Mazik™
Deleteഈ ഫയല്‍ കറക്റ്റ് സിങ്ക് ആകുന്നുണ്ട് 1.17 GB
Good work nesi. Keep it up.
ReplyDelete