എംസോണ്‍ റിലീസ് - 45
Planet Earth: Season 1, Episode 5 Deserts (2006)
പ്ലാനെറ്റ് എര്‍ത്ത്: സീസണ്‍ 1, എപ്പിസോഡ് 5 ഡസേര്‍ട്ട്സ് (2006)
Planet Earth പരമ്പരയിലെ അഞ്ചാം ഖണ്ഡമാണിത്.
ഭൂമിയുടെ കരഭാഗത്തിന്‍റെ മൂന്ന് ഭാഗവും നിറയുന്നത് മരുഭൂമികളാണ്. നിര്‍ജീവമെന്ന് തോന്നുന്ന മരുഭൂമികളെയും, അവിടെ അതിജീവിക്കുന്ന ജീവനുകളെക്കുറിച്ചുമാണ് ഈ ഭാഗം വാചാലമാകുന്നത്. മരുഭൂമി, അവിടെ ജീവിക്കുന്നവരുടെ ജീവിതത്തേയും, ശീലങ്ങളേയും എങ്ങനെയൊക്കെ ബാധിക്കുന്നുവെന്ന്, ഈ ഭാഗം വ്യക്തമാക്കുന്നു. അപൂര്‍വ്വമായ മരുഭൂമി കാഴ്ച്ചകളും, അപൂര്‍വ്വമായ ജീവജാലങ്ങളും, അതീവ ചാരുതയോടെ, ഈ ഭാഗത്തിലൂടെ നമുക്ക് മുന്നിലേക്കെത്തുകയാണ്. ലോകത്തെ വളരെ പ്രശസ്തമായ മരുഭൂമികളെല്ലാം ഈ ഭാഗത്ത് കടന്നു വരുന്നുണ്ട്. മറക്കാനാവാത്ത വിധം, മനോഹരമായ ദ്രിശ്യ വിസ്മയം തന്നെയാണ് ഈ ഖണ്ഡം.
സമയദൈര്‍ഘ്യം : 51 മിനിട്ട്
FPS : 23.976
പരിഭാഷ: : അവര്‍ കരോളിന്‍
സിങ്കാവുന്ന മൂവി ഫയല്‍ 1, ഫയല്‍ 2
Download Link
Planet Earth: Season 1, Episode 4 Deserts (2006) OpenSubtitles
Planet Earth: Season 1, Episode 4 Deserts (2006) DropBox