എംസോണ്‍ റിലീസ് - 61
Incendies (2010)
ഇന്‍സെന്‍ഡീസ് (2010)
Slow Poison -എന്ന ഒറ്റവാക്കില്‍ Denis Villeneuve സംവിധാനം ചെയ്ത വിഖ്യത ഫ്രെഞ്ച് സിനിമയായ ഇന്സെന്ഡീസിനെ ഇങ്ങനെ നിര്‍വചിക്കാം.മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാര്‍ നിര്‍ദ്ദേശമടക്കം മറ്റ് നിരവധി പുരസ്കാരങ്ങള്‍ ഈ ചിത്രത്തിന് ലഭിക്കുകയുണ്ടായി
Nawal Marwan എന്ന സ്ത്രീ അവരുടെ ഇരട്ടയായ മക്കള്‍ക്കായി എഴുതുന്ന മരണപത്രത്തില്‍ രണ്ടാഗ്രഹങ്ങള്‍ എഴുതിവെക്കുന്നു....
1.അവര്‍ക്ക് ഒരു സഹോദരന് ഉണ്ട്...അവനെ കണ്ടെത്തുക.....
2 . അവരുടെ അച്ഛനെ കണ്ടെത്തി ഒരു കത്ത് ഏല്‍പ്പിക്കുക....
ആ കുട്ടികള്‍ അവരുടെ അമ്മയുടെ ചരിത്രം പരിശോധിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയുന്നു. ആ യാത്രയില്‍ അവര്‍, ഒരേ സമയം ഉദ്വേകജനകവും ഭീതിദവും തികച്ചും വിചിത്രമായ പുതിയ ലോകത്തിലേക്കെത്തിപ്പെടുകയാണ്.
സമയദൈര്‍ഘ്യം : 130 മിനിട്ട്
FPS : 23.976
പരിഭാഷ: : Siva Prasad
Download Link
Incendies (2010) OpenSubtitles
Incendies (2010) DropBox