എംസോണ്‍ റിലീസ് - 47
The Shawshank Redemption (1994)
ദി ഷോശാന്ക് റിഡമ്പ്ഷന്‍ (1994)
ക്ഷമ + ത്യാഗം + പ്രതീക്ഷ + കഠിനാധ്വാനം = സ്വാതന്ത്ര്യം.
1982 ല്‍ ഇറങ്ങിയ Stephen King ന്റെ Rita Hayworth and Shawshank Redemption എന്ന നോവലിന്റെ ചെറിയ അളവില്‍ അവലംബിച്ചിട്ടുള്ള ദ്രിശ്യയവിഷ്കാരമാണ് 1994 -ൽ പുറത്തിറങ്ങിയ അമേരിക്കൻ ഡ്രാമ ചലച്ചിത്രമായ Frank Darabont സംവിധാനം ചെയ്ത The Shawshank Redemption.
REDEMPTION = മോചനം, പേര് പോലെ തന്നെ ഈ ചിത്രം ആ സ്വാതന്ത്രത്തെ കൂടുതല്‍ പരാമര്‍ശിക്കുന്നു. ഇതിലെ സ്വാതന്ത്ര്യം എന്നത് ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ചു വന്നതല്ല.
അത് അതീവ ക്ഷമ , ത്യാഗം പ്രതീക്ഷ, കഠിനാധ്വാനം എന്നിവയെല്ലാം ചേര്‍ന്ന് ലഭിച്ച ഒന്നാണ് അത്.
20 വര്‍ഷത്തെ അങ്ങേയറ്റത്തെ ക്ഷമയും കാത്തിരിപ്പും ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ടാണ് ആന്‍ഡി ദുഫ്രൈൻ ജയിലില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നത്.
അങ്ങേയറ്റത്തെ ത്യാഗം ഇല്ലാതെ സ്വാതന്ത്ര്യം എന്നത് സ്വപ്നം മാത്രമായി അവശേഷിക്കും എന്ന സന്ദേശം സിനിമ നല്കുന്നു. ആത്മവിശ്വാസം അത് എത്ര തന്നെ അതിര് കടന്നാലും ഗുണമേ ചെയ്യൂ എന്നതാണ് സത്യം. നഷ്ട്ടപെട്ട വെക്തിക്കും ഒരു നല്ലൊരു ആത്മവിശ്വാസം തരുന്ന ചിത്രം.
പരിഭാഷ: : Mujeeb Rahman
സമയദൈര്‍ഘ്യം : 142 മിനിട്ട്
FPS : 23.976
# info : ac418db33fa5cea4fab11bc58008fe08f291c9be