എംസോണ്‍ റിലീസ് - 66
Planet Earth: Season 1, Episode 10 Seasonal Forest (2006)
പ്ലാനെറ്റ് എര്‍ത്ത്: സീസണ് 1, എപ്പിസോഡ് 10 സീസണല്‍ ഫോറെസ്റ്റ് (2006)
Planet Earth പരമ്പരയിലെ പത്താം ഖണ്ഡമാണിത്. താഴ്ന്ന പ്രദേശങ്ങളിലെ ഉഷ്ണമേഖലാ വനങ്ങളെയാണ് ,"സീസണല്‍ ഫോറെസ്റ്റു"കള്‍ (Seasonal Forest) എന്ന് വിളിക്കുന്നത്. മറ്റു വനങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്വഭാവ സവിശേഷതകള്‍ പുലര്‍ത്തുന്നവരാണ് ഈ വനങ്ങള്‍. ഈ വനങ്ങളെയും, അവിടുത്തെ ആവാസ വ്യവസ്ഥയേയും, അപൂര്‍വ്വമായ ജീവ ജാലങ്ങളെയും ഈ എപ്പിസോഡ് കിടയറ്റ ദ്രിശ്യ ചാരുതയോടെ അവതരിപ്പിക്കുന്നു. അതിമനോഹരമായ ഒരുപാട് ഭാഗങ്ങള്‍ ഈ എപ്പിസോഡില്‍ ഉണ്ട്. ലോകത്തെ ഏറ്റവും വലിയ മരങ്ങളും, അത്യപൂര്‍വ്വമായ സസ്യങ്ങളും ഈ ഭാഗത്ത് വന്നു പോകുന്നു. Planet Earth പരമ്പരയിലെ ഒഴിവാക്കാനാവാത്ത വിധം, മനോഹരമായ ഒരു ഭാഗം കൂടിയാണിത്.
സമയദൈര്‍ഘ്യം : 53 മിനിട്ട്
FPS : 23.976
പരിഭാഷ: : അവര്‍ കരോളിന്
Download Link
Planet Earth: Season 1, Episode 10 Seasonal Forest (2006) OpenSubtitles
Planet Earth: Season 1, Episode 10 Seasonal Forest (2006) DropBox
