എംസോണ്‍ റിലീസ് - 38
Helvetica (2007)
ഹെല്‍വെറ്റിക്ക (2007)
മലയാള സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനത്തിന്റെ ഒരു വ്യാഴവട്ടക്കലത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി തൃശൂരിലെ സാഹിത്യ അക്കദമിയില്‍ വച്ച് നടന്ന, ചലച്ചിത്ര പ്രദര്‍ശനത്തില്‍ ഈ ഡോക്യുമെന്റ്ററി മലയാള സബ്ടൈറ്റിലില് പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. Helvetica (2007) മുദ്രണകലയെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ്.
ഈ ഡോക്യുമെന്ററിയുടെ മലയാള ഉപശീര്‍ഷകം തെയ്യാറാക്കിയത് കെ.എം ഹുസൈന് എന്ന രചന ഹുസൈന് മാഷാണ്. മലയാളത്തിലെ തനത് ( പഴയ ) ലിപിലുള്ള ആദ്യ ഫോണ്ട് നിര്‍മ്മിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. പിന്നീട് യൂണിക്കോഡിലേക്കും രചന ഫോണ്ടിനെ മാറ്റിയതും ഇന്ന് ആഗോളമലയാളിയുടെ കംപ്യൂട്ടര്‍ മലയാള എഴുത്തിന് കടപ്പെട്ടിരിക്കുന്നതും ഈ ഫോണ്ടും അതിനു പിന്നിലുള്ള അദ്ദേഹത്തിന്റെ നിദാന്ത സേവനവുമാണ്.

സമയദൈര്‍ഘ്യം : 80 മിനിട്ട്
FPS : 23.976
പരിഭാഷ: : കെ.എം ഹുസൈന്