എംസോണ്‍ റിലീസ് - 73
Planet Earth (2006) Full Series
പ്ലാനെറ്റ് എര്‍ത്ത് (2006) മുഴുവന്‍ പരമ്പരയും
പ്ലാനെറ്റ് എര്‍ത്തിന്റെ 11 എപ്പിസോഡുകളുടേയും മലയാളം സബ്ടൈറ്റില്‍ ഒന്നിച്ച് റിലീസു ചെയ്യുകയാണ്. Our Caroline നാണ് ഈ ഡോക്യുമെന്ററിയുടെ സബ്ടൈറ്റില്‍ മുഴുവനായും പരിഭാഷപ്പെടുത്തിയിട്ടുള്ളത്. പതിനൊന്ന് എപ്പിസോഡും ചേര്‍ത്ത് ഒമ്പതര മണിക്കൂറുള്ള ഈ ഡോക്യുമെന്ററിക്ക് 3539 ലൈനുകളോളമാണ് Our Caroline ഒറ്റയ്ക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. January 27, 2014 ന് ആദ്യ എപ്പിസോഡായ Pole to Pole സബ്ടൈറ്റില്‍ പരിഭാഷപ്പെടുത്തി കഴിഞ്ഞപ്പോല്‍ തന്നെ ഈ സീരീസ് മുഴുവനും പരിഭാഷപ്പെടുത്താന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോള്‍ ആറരമാസത്തിനുള്ളിലാണ് ഈ പ്രയത്നം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അതിനു പിന്നിലുള്ള അദ്ദേഹത്തിന്റെ പ്രയത്നത്തെ എങ്ങിനെയാണ് അഭിനന്ദിക്കേണ്ടതെന്നോ നന്ദി പറയേണ്ടതെന്നോ അറിയില്ല. ഫീച്ചര്‍ ഫിലീമുകളില്‍ നിന്നും വിത്യസ്തമായി ഡോക്യുമെന്ററിയുടെ സബ്ടൈറ്റില്‍ പരിഭാഷപ്പെടുത്തുന്നത് കുറച്ചു കൂടുതല്‍ ജാഗ്രതയും ഭാഷയില്‍ നൈപുണ്യവും ആവിശ്യപ്പെടുന്നുണ്ട് . സങ്കേതിക പദങ്ങള്‍ക്ക് തക്കതായ മലയാളം കണ്ടെത്തുക എന്നത് ദുഷ്കരമായ കാര്യമാണ് ഇതെല്ലാം മനോഹരമായ് പൂര്‍ത്തീകരിച്ചിരിക്കുകയാണ് അദ്ദേഹം.
മനോഹരമായി കവര്‍ പിക് ചെയ്തു തന്നത് അജയ് മധു
സമയദൈര്‍ഘ്യം : 11 Series
FPS : 23.976
# Info :BF92024D9B491217FC24566A03789443E421B50A
പരിഭാഷ: : Our Caroline
Download Link
Planet Earth (2006) Dropbox