എംസോണ്‍ റിലീസ് - 32
ദി എഡ്ജ് ഓഫ് ഹെവന്‍ (2007)
The Edge of Heaven (2007)
ഫത്തിഹ് അക്കിന്‍ സംവിധാനം ചെയ്ത് 2007-ല്‍ പുറത്തിറങ്ങിയ ജര്‍മന്‍ - തുര്‍ക്കിഷ് ചലച്ചിത്രമാണ് ദ എഡ്ജ് ഓഫ് ഹെവന്‍ . പിതാവിന്റെ പങ്കാളിയുടെ മകളെ അന്വേഷിച്ച് ഒരു തുര്‍ക്കിഷ് യുവാവ് ഇസ്താംബുളിലേക്ക് നടത്തുന്ന യാത്രയുടെ കഥ പറയുന്ന ചിത്രം, സങ്കീര്‍ണ്ണമായ ഇതിവൃത്തംകൊണ്ട് ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി. 2007-ലെ കാന്‍സ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥ പുരസ്ക്കരത്തിന് അര്‍ഹമായ ചിത്രം ആ വർഷത്തെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാര്‍ നാമനിര്‍ദേശത്തിന് സമര്‍പ്പിക്കപ്പെട്ട ജര്‍മ്മന്‍ ചലച്ചിത്രവുമായിരുന്നു.
കടപ്പാട് വിക്കി
സമയദൈര്‍ഘ്യം : 122 മിനിട്ട്
FPS : 25
പരിഭാഷ : ജേഷ് മോന്
Download Link (srt)
The Edge of Heaven (2007) Dropbox
The Edge of Heaven (2007) Opensubtitles
Download Link (sub/idx)

No comments:
Post a Comment