Tuesday, 30 October 2012

എംസോണ്‍

MSone എന്നാല്‍ Malayalam Subtitles for EveryONE
 
ലോക സിനിമകള്‍ക്ക് ഇംഗ്ലീഷ് കൂടാതെ ഫ്രഞ്ച്, ജര്‍മന്‍, ഇറ്റലി അങ്ങനെ എല്ലാ ഭാഷകള്‍ക്കും സബ്ടൈറ്റില്‍ ലഭ്യമാണ് , എന്തുകൊണ്ട് മലയാളത്തിലും അത് ലഭ്യമാക്കി കൂടാ ...

നമ്മുടെ മാതൃഭാഷ ആയ മലയാളത്തില്‍ ക്ലാസിക്കുകളായ സിനിമകള്‍ക്ക് സബ്ടൈറ്റില്‍ ലഭ്യമാക്കുക എന്നതാണ് എംസോണിന്‍റെ ലക്ഷ്യം. ഇതൊരു ദീര്‍ഘകാല പ്രോജക്റ്റ് ആണ്, വളരെ മെല്ലെ നടത്തികൊണ്ട് പോകുന്ന ഒരു പ്രോജക്റ്റ് ആയി കണക്കാക്കുക.



എംസോണ്‍ ഫേസ്ബുക്ക് കൂട്ടായ്മയിലേക്ക് നിങ്ങള്‍ക്കും സ്വാഗതം. വരിക അംഗമാവുക
https://www.facebook.com/groups/MSONEsubs/

മലയാളം സബ്‌ടൈറ്റില്‍ OpenSubtitles ലഭിക്കാന്‍ 
http://www.opensubtitles.org/en/search/sublanguageid-all/iduser-1475250

MSone is a voluntary group that aim to produce subtitles in malayalam language for foreign focusing mainly on Classical Movie


എംസോണിനെ കുറിച്ച് മാതൃഭൂമിയില്‍ വന്ന വാര്‍ത്ത













സമകാലികം മലയാളം വാരികയില്‍ വന്ന കുറിപ്പ്




സബ്ടൈറ്റിലുകളെ കുറിച്ച്

1 Image text here

മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ വന്ന പ്രേമന്‍ മാഷിന്റെ ലേഖനം

13 comments:

  1. വളരെ നല്ല ഒരു ഉദ്യമം . ഞാന്‍ ഒരുപാട് കാലമായി ആഗ്രഹിച്ചിരുന്ന ഒന്ന്‍.

    ReplyDelete
  2. വളരെ നല്ലാ കാര്യംതനെ

    ReplyDelete
  3. discovery channelinu Malayalam subtitle enkilum tharan kazhiyumo enu njan chodichu kazhinju

    ReplyDelete
  4. national geographic channel or discovery channel epo tamil ulpadea mattubhashakalil labyam ayikazinju enitum malayalathil sound potea subtitle polum kittiyitila

    ReplyDelete
  5. വളരെ നല്ലാ കാര്യംതനെ

    ReplyDelete
  6. വളരെ നല്ലാ കാര്യംതനെ

    ReplyDelete
  7. Schindlers.List, Forrest.Gump. തുടങ്ങിയ ചിത്രങ്ങളുടെ സബ്ടൈറ്റില്‍ ആഡ് ചെയ്യാമോ

    ReplyDelete
  8. എല്ലാം കൊള്ളാം പക്ഷെ സൈറ്റിന്റെ പേര് മാത്രം msone. നല്ല മലയാളം പേരായിരുന്നു വേണ്ടിയിരുന്നത്.

    ReplyDelete
  9. Great Work guyzz,,.. Please Upload "Enemy(2013)"

    ReplyDelete